പീച്ചി: തെക്കേക്കുളം ഇയ്യംകാലായില് പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കള്‍: വത്സമ്മ, ലിസി, ബേബി, റെജി, ഷീല, റോസമ്മ, മിനി. മരുമക്കള്‍: തങ്കച്ചന്, ജോയി, ജോയി, ലീലാമ്മ, കുഞ്ഞുമോന്, ബിജു, പൗലോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വിലങ്ങന്നൂര്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.