തിരുവനന്തപുരം: വഴുതക്കാട് ഗാന്ധിനഗർ ജി.എൻ.എ 152 രേവതിയിൽ പരേതനായ പി. കൃഷ്ണൻനായരുടെ (റിട്ട. എൽ.ഐ.സി) ഭാര്യ പി. സുശീലാദേവി (80) നിര്യാതയായി. മക്കൾ: ഗീത, മോഹൻ (എൻജിനീയർ ഒമാൻടെൽ മസ്കത്ത്). മരുമക്കൾ: മോഹൻലാൽ (റിട്ട. ഐ.എഫ്.എസ്), മീര മോഹൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11നു തൈക്കാട് ശാന്തികവാടത്തിൽ.