വെള്ളറട: കോട്ടയംവിള ക്രൈസ്റ്റ് നഗര്‍ ഗ്രേസ് ഭവനില്‍ തങ്കരാജിന്റെ ഭാര്യ വിജയ തങ്കരാജ് (70) നിര്യാതയായി. മക്കള്‍: ജാസ്മിന്ദ ജോസ്, ജസ്റ്റിന് രാജ്, ഫ്രീഡ ആമോസ്. മരുമക്കള്‍: റോബര്‍ട്ട് ജോസ്, ജപ, ആമോസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന്.