മുടപുരം: മുട്ടപ്പലം കുളത്തുവിള വീട്ടിൽ ശാരദ (103) നിര്യതയായി. ഭർത്താവ്: പരേതനായ ഭാനു. മക്കൾ: മോഹനൻ, ശാന്ത, ഓമന. മരുമക്കൾ: വസന്ത, പരേതനായ കമലൻ, മോഹനൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.