പുനലൂർ: പത്തേക്കർ ആരംപുന്ന ബൈജു ഭവനിൽ അമ്മിണി (71) നിര്യാതയായി. ഭർത്താവ്: ജോർജ്. മക്കൾ: ബൈജു, മിനി. മരുമക്കൾ: രജനി, പൊന്നച്ചൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പുനലൂർ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.