പള്ളിക്കുന്ന്: ചെന്നലോട് തേവർക്കാട്ടിൽ കുടുംബാംഗം ക്ലാരമ്മ പാറയിൽ (64) നിര്യാതയായി. ഭർത്താവ്: സുഭാഷ് പാറയിൽ (എൽ.ഐ.സി ആൻഡ് സ്റ്റാർ ഹെൽത്ത് അഡ്വൈസർ). മക്കൾ: അനൂപ്, ഐശ്വര്യ (അധ്യാപിക ആർ.സി.യു.പി.എസ് പള്ളിക്കുന്ന്), അമൃത (കെ.എസ്.എഫ്.ഇ കൽപറ്റ). മരുമകൻ: ഗോഡ് വിൻ (സബ് രജിസ്ട്രാർ കൽപറ്റ). സംസ്കാര ചടങ്ങുകൾ ബുധനാഴ്ച ചുണ്ടക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.