പള്ളിക്കുന്ന്: ചിറക്കൽ ജോസഫിന്റെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: സണ്ണി, കുര്യൻ, ജെസി, ഷാജൻ, റീന. മരുമക്കൾ: വത്സ, സെബാസ്റ്റ്യൻ, ഡെന്നിസ്, ഓമന, സുജ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയ സെമിത്തേരിയിൽ.