മുന്നൂര്: പരേതനായ ഇത്രമണ്ണിൽ രായിൻ മമ്മദ് ഹാജിയുടെ ഭാര്യ പെരിങ്ങാംപുറത്ത് ആയിഷ (68) നിര്യാതയായി. മകൾ: ടി.കെ. ഫാത്തിമ ഷെറിൻ (അധ്യാപിക ജെ.ഡി.ടി എൽ.പി സ്കൂൾ). മരുമകൻ: ഫസലു റഹ്മാൻ കരുവെമ്പൊയിൽ (മാധ്യമം). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് മുന്നൂർ ജുമാമസ്ജിദിൽ.