ചാത്തമംഗലം: കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട. നഴ്സിങ് സൂപ്രണ്ട് ചൂലൂര്‍ പുല്പറമ്പില് തങ്കമണി (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കല്ലിടുമ്പില്‍ രാഘവന്. മക്കള്‍: രതീഷ്, അജീഷ്, അനൂപ്, ബിലുലാല്. മരുമക്കള്‍: റിജുല, നിമിഷ, ബിനിത, സുധിന. സഹോദരങ്ങള്‍: പരേതരായ വേലായുധന്, അച്യുതന്, വാസു, ശാരദ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. സഞ്ചയനം വെള്ളിയാഴ്ച.