കാവുന്തറ: വലിയപറമ്പിൽ ജാനു (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്, രജിത്ത്, ജൂബിത്ത്. മരുമകൾ: സൽന. സഹോദരങ്ങൾ: ചിരുതക്കുട്ടി, നാരായണി, കാർത്ത്യായനി, പരേതരായ ലക്ഷ്മി, ചെക്കിണി.