ചെറുകുളത്തൂർ: കൊടക്കാട്ടുകുഴിയിൽ സുരേഷ് കുമാർ (57) നിര്യാതനായി. ഭാര്യ: സവിത. മക്കൾ: ആദിത്യ, ആദിഷ്. മരുമകൻ: ജിനീഷ് (വാഴക്കാട്). സഹോദരങ്ങൾ: രാജൻ, നളനേശൻ, പ്രകാശൻ, അംബിക, ബിജു, ബിന്ദു.