ബേപ്പൂർ: നടുവട്ടം കെ.വി ഹൗസിൽ ബിച്ചു (കദീഷബി- 72) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ കോയ (വൈറ്റ് കോയ ബോംബെ )
മക്കൾ: സഫൂറ, സഹീറ, മുഹമ്മദ് റാഫി, ഹബീബ്, പരേതനായ ഷമീർ. മരുമക്കൾ: പരേതനായ ഹനീഫ കുറ്റിച്ചിറ, ഇഖ്ബാൽ കൊച്ചി, റജുല കിനാശേരി, ജാസില കുന്ദമംഗലം.