ചെറുകുളത്തൂർ: മഠത്തിൽ കാർത്യായനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ . മകൾ: ഷീബ (മെഡിക്കൽ കോളജ് ഡെന്റൽ കോളജ്, കോഴിക്കോട്). മരുമകൻ: പരേതനായ പിലാതോട്ടത്തിൽ രവീന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പുതിയപാലം ശ്മശാനത്തിൽ. കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളജ് നേത്ര ബാങ്കിന് ദാനം ചെയ്തു.