കൊയിലാണ്ടി: മുൻ മന്ത്രിയും പേരാമ്പ്ര എം.എൽ.എയുമായ ടി.പി. രാമകൃഷ്ണന്റെ സഹോദരൻ നമ്പ്രത്തുകര താഴത്തെ പറമ്പ് ടി.പി. രാജൻ (70) നിര്യാതനായി. ഭാര്യമാർ: വിലാസിനി പാലക്കുളം, പരേതയായ രാധ. മക്കൾ: രാഗേഷ് (കുവൈത്ത്), പ്രഭീഷ്. മരുമകൾ: ജസ്ന മൂരാട്. മറ്റു സഹോദരങ്ങൾ: ടി.പി. സുരേന്ദ്രൻ, സൗമിനി (വെള്ളിയൂർ), പരേതയായ ദേവകി.