നാദാപുരം: പൊലീസ് സ്റ്റേഷന് സമീപം കീപ്രത്ത് മറിയം ഹജ്ജുമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: മമ്മു ഹാജി, അന്ത്രുഹാജി, ഹസ്സൻ, പാത്തുട്ടി, പരേതയായ കുഞ്ഞാമി. മരുമക്കൾ: കദീശ, നസീമ, ആസ്യ, കുഞ്ഞബ്ദുല്ല, പരേതനായ ഉപ്പിന്റവിട കുഞ്ഞബ്ദുല്ല ഹാജി. സഹോദരങ്ങൾ: അന്ത്രു മുത്താറി, ഹസ്സൻ മുത്താറി, ഹലീമ, കദീജ, പരേതനായ ടി.ടി. കുഞ്ഞബ്ദുല്ല, പരേതനായ മൊയ്തു മുത്താറി.