വേളം: ചോയിമഠത്തിലെ പരേതനായ മാവുള്ളതറമൽ വാഴയിൽ പീടികയിൽ മൊയ്തുവിന്റെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: ലത്തീഫ് (ഒമാൻ), പാത്തു, റംല, സുബൈദ, സുനീറ, പരേതരായ, വി.പി.എം.സി. അമ്മദ്, അബ്ദുല്ല. മരുമക്കൾ: കദീജ (പുറവൂർ), സുലൈഖ (കൂരാച്ചുണ്ട്), കുഞ്ഞമ്മദ് (കക്കട്ടിൽ), സിദീഖ് (കുരാച്ചുണ്ട്), ഹമീദ് (വട്ടോളി ബസാർ), റസീന (വളയം).