വേങ്ങേരി: തണ്ണീർപന്തൽ എടക്കോട്ടിൽ താഴം മഹേഷ് (മാതേഷ്-41) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: തങ്കം. ഭാര്യ: സുബി രാജേന്ദ്രൻ. മകൾ: നെഫ്ലു. സഹോദരങ്ങൾ: പരേതനായ അനിൽകുമാർ, ദീപേഷ് (ഖത്തർ), അനുപമ. സഞ്ചയനം വ്യാഴാഴ്ച.