എകരൂൽ: കരുമല കിഴക്കെമേലേടത്ത് എം.വി. ഷില്ലി (43) നിര്യാതയായി. ഭർത്താവ്: വത്സരാജ് മഠത്തിൽകുന്നുമ്മൽ. പിതാവ്: പരേതനായ പത്മനാഭൻ നമ്പ്യാർ. മാതാവ്: കാർത്യായനി അമ്മ. മക്കൾ: ഹൃദ്വിക് (വിദ്യാർഥി, ജി.എച്ച്.എസ്.എസ് ശിവപുരം), ഹൃദയ് (വിദ്യാർഥി, ജി.യു.പി.എസ് ഉണ്ണികുളം). സഹോദരി: ഷീല (ബിലാത്തികുളം). സഞ്ചയനം ശനിയാഴ്ച.