പരപ്പനങ്ങാടി: കെ.പി.എച്ച് റോഡിലെ കാട്ടുങ്ങൽ മുസ്തഫ (53) നിര്യാതനായി. പിതാവ്: പരേതനായ സൈതാലി. മാതാവ്: കദീജ. ഭാര്യമാർ: താഹിറ, ജസീന. മക്കൾ: റാഷിദ, ഇസ്മത്ത്, സഫൂറ, ഫാസിൽ. മരുമക്കൾ: അസീർ കല്ലമ്പാറ, സുഹൈൽ കളിയാട്ടമുക്ക്. സഹോദരൻ: നൗഷാദ്.