തിരുനാവായ: എടക്കുളം കുന്നുമ്പുറത്തെ പൊട്ടേങ്ങൽ അഹമ്മദ് കുട്ടി (ബാപ്പുട്ടി ഹാജി -71) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നിസാർ, ഗഫൂർ, ബഷീർ (മൂവരും അബൂദബി), ഷുക്കൂർ, ബിശിർ (ഇരുവരും മലബാർ സ്റ്റീൽസ്), നാഫില. മരുമക്കൾ: ആയിശ ജിൻസി, ഫസീല, ഹസ്ന, ഫർസാന, റിൻസി, റംഷാദ് (ചക്കാലിപറമ്പിൽ).