തിരൂര്‍: മുസ്ലിം ലീഗ് നേതാവും ചെമ്പ്ര മഹല്ല് ജനറല്‍ സെക്രട്ടറിയുമായ കൊക്കോടി മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി (72) നിര്യാതയായി. മക്കള്‍: അബ്ദുല്‍ നാസര്‍ (തിരൂര്‍ പോളിടെക്നിക്), അമീര്‍ (ഫോട്ടോഗ്രാഫര്‍), ശാഹിദ, സമീന. മരുമക്കള്‍: കെ.എം. നൂറുദ്ദീന്‍, നൂരിഷ, റംല, തെസ്നി. സഹോദരങ്ങള്‍: കമ്മുക്കുട്ടി, മുഹമ്മദലി, ഡോ. മൊയ്തീന്‍കുട്ടി, ഡോ. അബ്ദുറഹ്മാന്, സിദ്ദീഖ്.