മഞ്ചേരി: കൂമംകുളം കൊല്ലമന തോമസ് (80) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജോസഫ് (കെ.എസ്.ഇ.ബി ഓവർസിയർ, മഞ്ചേരി), മിനി. മരുമക്കൾ: റീന, സണ്ണി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കൂമൻകുളം സെന്റ് മേരീസ് ചർച്ചിൽ.