ഓമാനൂർ: തീണ്ടാപ്പാറ കാരിയോടൻ ചാളക്കണ്ടി അലവി (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഹുസൈൻ, ജംഷാദ്, ഫാത്തിമ, ഖദീജ, ആയിശ, സാജിദ. മരുമക്കൾ: പരേതനായ കുഞ്ഞുമുഹമ്മദ് (ചെമ്മാട്), ഹനീഫ (വെളിയങ്കോട്), സുലൈമാൻ (പൊന്നാട്), മൊയ്തീൻകുട്ടി നടുക്കര (മുല്ലപ്പടി).