കാളികാവ്: ചെങ്കോട് നീലേങ്ങാടൻ മൂസ (മൂസണ്ണി -73) നിര്യാതനായി. കാളികാവ് ജങ്ഷനിലെ ചെറുകിട തുണിക്കച്ചവടക്കാരനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഷാനിമോൻ (റിയാദ്), സാഫിർ, സാജിദ, സാഹിറ. മരുമക്കൾ: അബ്ദുൽ നാസർ, സുലൈഖ, സുഹ്റാബി, പരേതനായ ഗഫൂർ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.