പുന്നയൂർക്കുളം: പനന്തറ പരേതനായ താമരശ്ശേരി അശോകന്റെ മകൻ സുഭാഷ് (42) നിര്യാതനായി. മാതാവ്: വത്സല. ഭാര്യ: പ്രീത. മക്കൾ: ആദിനാദ്, ആര്യ നന്ദ. സംസ്കാരം വ്യാഴാഴ്ച പത്തിന് ആറ്റുപുറം നിദ്രാലയത്തിൽ.