ഗുരുവായൂർ: ഇരിങ്ങപ്പുറം കണ്ണച്ചാം വീട്ടിൽ രാജവാഹനൻ (76) നിര്യാതനായി. ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: പ്രേംരാജ് (കുടുംബാരോഗ്യകേന്ദ്രം, കണ്ടാണശ്ശേരി), പ്രിയ (വിദ്യാഭ്യാസ വകുപ്പ് ), പ്രജീഷ് മോൻ (ഗുരുവായൂർ നഗരസഭ). മരുമക്കൾ: രഹിത (എസ്.വി.എൽ.പി സ്കൂൾ, പേരാമംഗലം), സന്തോഷ് (ആരോഗ്യ വകുപ്പ് ), അശ്വതി.