ചാലക്കുടി: പുതുശ്ശേരി സെബാസ്റ്റ്യന്റെ ഭാര്യ ആനി (86) നിര്യാതയായി. മക്കള്‍: ജിമ്മി, മിനി, റോയി, ടോണി. മരുമക്കള്‍: ടെസ്സി, ജോയ്, പ്രിന്‍സി, മിധു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.