മുഖത്തല: കുറുമണ്ണ ചേരിയിൽ ഗിരീഷ് ഭവനിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ തുളസീഭായി അമ്മ (81) നിര്യാതയായി. മക്കൾ: ഗിരീഷ് കുമാർ (വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, തഴുത്തല), പരേതയായ ഗീതാകുമാരി, സുജീഷ് കുമാർ (സി.പി.ഒ, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ജയലത, ജയകുമാരൻ നായർ, മഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.