പേരാമ്പ്ര: കൂത്താളിയിലെ കട്ടയാടുമ്മൽ കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: നളിനി (താമരശ്ശേരി), ദേവി (മാണിക്കോത്ത് തെരു, ചെറുവണ്ണൂർ), കെ. ബാബു (അസി. ലെപ്രസി ഓഫിസർ, ഗവ. മെഡിക്കൽ കോളജ് മഞ്ചേരി), കെ. സജീവൻ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ അത്തോളി). മരുമക്കൾ: ഗംഗാധരൻ (മാണിക്കോത്ത് തെരു, ചെറുവണ്ണൂർ), ബിന്ദു (കെ.എസ്.എഫ്.ഇ പേരാമ്പ്ര), രൂപ (അധ്യാപിക, സി.സി.യു.പി നാദാപുരം), പരേതനായ ശ്രീനിവാസൻ (താമരശ്ശേരി).