നാദാപുരം: വയലിൽ മദ്റസക്ക് സമീപം കോവുക്കൽ പോക്കറിന്റെ ഭാര്യ മലോപ്പൊയിൽ സുബൈദ (63) നിര്യാതയായി. മക്കൾ: ഷബ്ന, മുഹമ്മദ്, സജ്ന. മരുമക്കൾ: അജ്മൽ, ഫാദിന, പരേതനായ ഇസ്മായിൽ മണലോടി (മാങ്കാവ്). സഹോദരങ്ങൾ: കുഞ്ഞമ്മദ്, അബ്ദുല്ല, മജീദ്, കാസിം, ബിയ്യാത്തു, നഫീസ, പരേതനായ സലാം.