പേരാമ്പ്ര: എൻ.സി.പി പ്രവർത്തകൻ മുയിപ്പോത്ത് എടച്ചേരിച്ചാലിൽ പി. ബാലൻ (79) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഇ.സി. മനോജ്, ഇ.സി. ലാലു (സി.പി.എം എടച്ചേരിച്ചാലിൽ ബ്രാഞ്ച് സെക്രട്ടറി), പരേതനായ പി. രാജൻ (റിട്ട. അധ്യാപകൻ). മരുമക്കൾ: സ്മിത മൂരാട്, ശ്രീവിഷ എടവരാട്, ബിൻസി വടകര. സഹോദരങ്ങൾ: നാരായണി കാവുന്തറ, ഗോപാലൻ പന്തിരിക്കര (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), പരേതനായ നാരായണൻ ചെമ്പ്ര.