ഫറോക്ക്: എടത്തും പടിക്കൽ വാലഞ്ചേരി പറമ്പിൽ പരേതനായ വിമുക്തഭടൻ നീലകണ്ഠന്റെ ഭാര്യ കാർത്ത്യായനി (82) നിര്യാതയായി. പൊറ്റമ്മൽ സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ: മൻമോഹൻ (കെ.ടി.ഡി.സി, കോഴിക്കോട് ബീച്ച്), വത്സരാജ് (സയന്റിസ്റ്റ് ഡൽഹി). മരുമക്കൾ: ജയന്തി, ഡോ.സുവിധ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.