വെള്ളിമാട്കുന്ന്: കോഓപറേറ്റിവ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അധ്യാപിക, വെള്ളിമാട് കുന്ന് നെടൂളി നിരാമയയിൽ എൻ.സുഷമ (52) നിര്യാതയായി. പിതാവ്: പരേതനായ കുമാരകുറുപ്പ് (സ്വാതന്ത്ര്യ സമര സേനാനി). മാതാവ്: പരേതയായ കാർത്ത്യായനി അമ്മ. മകൾ: ക്യാപ്റ്റൻ സംഗീത (ആർമി). സഹോദരങ്ങൾ: സത്യാനന്ദൻ, സരള, സാവിത്രി.