മുക്കം: ആനയാംകുന്ന് പട്ടർചോല പി. വാസു (64) നിര്യാതനായി. കോഴിക്കോട് ആർ.എം.എസ് റിട്ട. സോർട്ടിങ് അസിസ്റ്റന്റാണ്. ഭാര്യ: പി.കെ. വിലാസിനി. മക്കൾ: നിവിൻ, നവീന. മരുമകൾ: ആതിര നിവിൻ. സഹോദരങ്ങൾ: കണ്ടൻ പട്ടർചോല, ചെറിയാത്തൻ, ശ്രീധരൻ, ശാരദ കൃഷ്ണൻ, സരോജിനി, സീത, സൗമിനി, അമ്മിണി.