കണ്ണാടിപ്പൊയിൽ: കുറുമ്പൊയിൽ കരിമ്പിൻ തെരി കുട്ടിമാളു അമ്മ (93) നിര്യാതയായി. പരേതനായ ഗോപാല കുറുപ്പിന്റെ ഭാര്യയാണ്. മക്കൾ: രാധ, സുധാദേവി, ബാലകൃഷ്ണൻ. മരുമക്കൾ: ബാലകൃഷ്ണൻ, പ്രേമരാജൻ, ബിന്ദു. സഞ്ചയനം ഞായറാഴ്ച.