കാരന്തൂർ: മാക്കണങ്ങോട്ട് പരേതനായ ചന്തുവിന്റെ ഭാര്യ ദേവകി (94) നിര്യാതയായി. മക്കൾ: സദാനന്ദൻ, മോഹനൻ (കെ.ബി.ടി ബസ് സർവിസ്), ബാബു (റിട്ട.കെ.എസ്.ആർ.ടി.സി), സത്യ, സതി. മരുമക്കൾ: വേലായുധൻ ചേവരമ്പലം, സഹദേവൻ കൽപ്പറ്റ, വിജയ, നിഷ, ജിഷ. സഞ്ചയനം ഞായറാഴ്ച.