ഈങ്ങാപ്പുഴ: കുഞ്ഞിക്കുളത്ത് താമസിക്കും പരേതനായ പി.ടി. മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: റസാക്ക്, ലത്തീഫ്, സെയ്നബ, പരേതയായ ജമീല, ഹസീന, മുനീറ. മരുമക്കൾ: ഷുക്കൂർ, അഷ്റഫ്, ഇബ്രാഹിം, പരേതനായ മൊയ്തു, സുഹറ, സുലൈഖ.