മാണൂർ: പൂക്കുന്ന് സ്വദേശി പരേതനായ കുന്നക്കാടൻ കുഞ്ഞാലിയുടെ മകൻ അബ്ദു (58) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: അനസ്, ഹസ്ന, ശബാന ജാസ്മിൻ, നൗഫിൻ. മരുമകൻ: ജൗഹർ. സഹോദരങ്ങൾ: കുട്ട്യാലി, കുഞ്ഞിമുഹമ്മദ്, കദിയാമു, സീനത്ത്, സഫിയ.