കോട്ടക്കൽ: കോട്ടൂർ പണിക്കർകുണ്ടിലെ പരേതനായ ഇരണിയൻ അഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുൽ കരീം (ബാവ -58) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അൻവർ സാദിഖ്, ഷിബിലി, ജുഗ്ന. മരുമക്കൾ: ആഷിഫ കോട്ടൂർ, അദ്നാൻ ചെറുശ്ശോല.