തിരൂര്‍: കട്ടച്ചിറ സ്വദേശി പരേതനായ തെക്കരകത്ത് മൊയ്തു ഹാജിയുടെ മകന് മുഹമ്മദ് ബഷീര്‍ (56) നിര്യാതനായി. ഭാര്യ: മുനീറ. മക്കള്‍: മുഹമ്മദ് ഷിബിലി, ഷര്‍മിള, മുഹമ്മദ് സില്‍സാന്‍. മരുമകന്: സലാഹുദ്ദീന് (ഷാര്‍ജ). സഹോദരി: കദീജ.