ഊരകം: ഊരകം തോട്ടശ്ശേരി മംഗലം വീട് കളരിക്കല്‍ ദേവകി (78) നിര്യാതയായി. ഭര്‍ത്താവ് പരേതനായ തോട്ടശ്ശേരി ചിന്നന്കുറുപ്പ്. മക്കള്‍: വേണുഗോപാലന്‍, വിനോദിനി, വിജയകുമാരി, അശോകന്, സുനിത, സുനില്‍കുമാര്‍. മരുമക്കള്‍: മിനി, സജ്ന, ശ്രീലക്ഷ്മി, ഉണ്ണികൃഷ്ണന്, രാജേന്ദ്രന്, പ്രേമന്.