കൊടിഞ്ഞി: എരുകുളം സ്വദേശി പരേതനായ പൊറ്റായി മുഹമ്മദ് ഹാജിയുടെ ഭാര്യ തച്ചറക്കൽ പാത്തുമ്മു ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: സിദ്ദീഖ് ഹാജി, പരേതനായ മുഹമ്മദ് അലി ഹാജി. മരുമക്കൾ: സുഹറ ചുള്ളിക്കുന്ന്, റസിയ പാക്കടപ്പുറായ.