എടക്കര: ചുങ്കത്തറ പുലിമുണ്ട പൊരിയക്കോട്ടില് വര്‍ഗീസ് (കുഞ്ഞുമോന് -76) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കള്‍: റീന, ബീന, ബിനു. മരുമക്കള്‍: ഡെന്നി, ബിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചുങ്കത്തറ ശാലേം മാര്‍ത്തോമ ചര്‍ച്ച് സെമിത്തേരിയില്‍.