പരവൂർ: പൂതക്കുളം മിനി സ്റ്റേഡിയത്തിനു സമീപം വിനീത് ഭവനിൽ (കളിയിലഴികം) കേശവപിള്ളയുടെ ഭാര്യ കമലമ്മയമ്മ (85) നിര്യാതയായി. മക്കൾ: സതീദേവിയമ്മ, ബാബു, ശ്രീലേഖ. മരുമക്കൾ: സുഭാഷണൻ പിള്ള, വിജയലക്ഷ്മി, പരേതനായ മധുസൂദനൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.