കുളത്തൂപ്പുഴ: നെല്ലിമൂട് പത്തുപറ ചരുവിള പുത്തന്‍വീട്ടില്‍ ദിവാകരന് പിള്ള (90) നിര്യാതനായി. പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: സരസ്വതിയമ്മ, ലളിത, വിജയന്‍പിള്ള, മോഹനന് പിള്ള, ചന്ദ്രന് പിള്ള. മരുമക്കള്‍: ഉഷാകുമാരി, അമ്പിളി, കവിത ചന്ദ്രന്, പരേതരായ ഗോപിനാഥന് പിള്ള, നാരായണന്.