കുന്നിക്കോട്: മിച്ചഭൂമി ജയിംസ് ഭവനില്‍ എ. റാഹേല്‍ (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കള്‍: ലീലാമ്മ, ജെയിംസ്, ജെസി, ജൈന. മരുമക്കള്‍: അര്ജുനന്, ബിനു, ദാസ്, ബ്രിങ്കിള്‍. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന് കുന്നിക്കോട് സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് സെമിത്തേരിയില്‍.