കുരീപ്പള്ളി: കൂനംകുഴി എട്ടുവീട്ടിൽ കുടുംബാംഗം മഠത്തിവിള ലീലാ ഭവനിൽ ടി. കുഞ്ഞപ്പന്റെ ഭാര്യ ലീലാമ്മ കുഞ്ഞപ്പൻ (62) നിര്യാതനായി. പെരുമ്പുഴ വി.കെ ജങ്ഷൻ പടിഞ്ഞാറേവിള വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലിനു കുഞ്ഞപ്പൻ (സഫ്ദർജ ഹോസ്പിറ്റൽ, ഡൽഹി), ലിൻസി കുഞ്ഞപ്പൻ. മരുമക്കൾ: ജിൻസി ലിനു, അനീഷ് എം. ചെറിയാൻ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മുഖത്തല മാർത്തോമ പള്ളി സെമിത്തേരിയിൽ.