കുണ്ടറ: പുനുക്കന്നൂര്‍ കന്യാകുഴി തടവിള വടക്കതില്‍ കെ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണപിള്ള, പരേതയായ കൃഷ്ണകുമാരി, ശിവശങ്കരപ്പിള്ള, സരസ്വതി, മണികണ്ഠന്‍പിള്ള, സന്ധ്യ, ശ്രീകല, സിന്ധു. മരുമക്കള്‍: ലത, മോഹനചന്ദ്രന്‍പിള്ള, മിനി, പരേതനായ ബാലകൃഷ്ണപിള്ള, ബിന്ദു, വിജയന്‍പിള്ള, സുരേഷ്, സജീവ് കുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.