ആലത്തൂർ: ടൗൺ പള്ളിപ്പറമ്പിൽ മട്ട പുകയില വ്യാപാരിയായിരുന്ന പരേതനായ സെയ്ത് മുഹമ്മദിന്റെ മകൻ അബ്ദുൽ റഹീം (58) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ ബീവി. ഭാര്യ: ജാസ്മിൻ. മക്കൾ: ഹാരിസ്, ഹാസിഫ്. മരുമക്കൾ: സാദിയ, ഹനീസ ഫാത്തിമ. സഹോദരങ്ങൾ: ബൽക്കീസ്, ഹമീദ, അബ്ദുൽ കരീം, സലീം, ലൈല, ആബിദ.