മാത്തൂർ: പല്ലഞ്ചാത്തനൂർ കാടൻതൊടി വീട്ടിൽ ഫാത്തിമ ബീവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ സെയ്തുമുഹമ്മദ്. മക്കൾ: ഇബ്രാഹിം, കബീർ, യൂസഫ്, സുബൈദ, സഫിയ. മരുമക്കൾ: സുലൈമാൻ, ബഷീർ, ബദറുന്നീസ, ഐഷ, സബീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പല്ലഞ്ചാത്തനൂർ തെരുവത്ത് പള്ളി ഖബർസ്ഥാനിൽ.